തൃപ്രയാര്‍ ഏകാദശി ഇന്ന്: രണ്ട് വൈഷ്ണവ അവതാരങ്ങളുടെ സാന്നിദ്ധ്യം
വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി, തൃപ്രയാറിലെ പ്രധാന ആണ്ടു വിശേഷമാണ്. ഭുക്തിയും മുക്തിയുമാണ് ഏകാദശി നോല്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നത്. അംബരീഷ മഹാരാജാവിന്റെ കാലം മുതല്‍ക്കാണ് ഏകാദശി വ്രതാചരണത്തിന് വളരെ...











