സ്വാതന്ത്ര്യത്തിന്റെ ഉണര്‍ത്തു പാട്ട്
വന്ദേമാതരത്തിന്റെ ശക്തി അതിന്റെ ബിംബകല്പനകളിലാണ്. രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ സത്ത കുടികൊള്ളുന്നത് അതിന്റെ ഭൗതിക അതിര്‍ത്തികളിലല്ല, ജനങ്ങളുടെ കൂട്ടായ സ്വത്വത്തിലാണ്. മാതൃഭൂമിയുടെ സ്വത്വവും മൂല്യവും സംഘര്‍ഷങ്ങളിലൂടെയല്ല ജനജീവിതത്തിന്റെ ഗുണാത്മകതയിലൂടെയാണ്...












