കര്‍ഷകരുടെ അഭിവൃദ്ധി ഉറപ്പാക്കുന്ന കാര്‍ഷിക പരിവര്‍ത്തനം
ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ശക്തി അതിന്റെ അന്നദാതാക്കളുടെ, അതായത് കര്‍ഷകരുടെ, അതിജീവനശേഷിയിലും ദൃഢനിശ്ചയത്തിലുമാണു കുടികൊള്ളുന്നത്. അവര്‍ രാഷ്ട്രത്തിനു ഭക്ഷണമേകുക മാത്രമല്ല, നാടിന്റെ സമ്പദ്വ്യവസ്ഥയെയും സംസ്‌കാരത്തെയും ഭാവിയെയും സംരക്ഷിക്കുകയും ചെയ്യുന്നു....











