അപ്പന്‍ തമ്പുരാന്റെ 84-ാം ചരമദിനം ഇന്ന്; കാലത്തെ അതിജീവിച്ച അത്ഭുത പ്രതിഭ
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലും മലയാളഭാഷയുടെ സാഹിത്യ ചരിത്രത്തിലും നാഴികക്കല്ലായി മാറിയ അപൂര്‍വ്വ വ്യക്തിത്വമാണ് രാമവര്‍മ്മ അപ്പന്‍ തമ്പുരാന്റേത്. സാഹിത്യം, സംഗീതം, നാട്യകല, ചിത്രമെഴുത്ത്, സാഹിത്യനിരൂപണം, അച്ചടി, പത്രാധിപത്യം,...











