ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ആര്‍. ശങ്കര്‍(1909-72). അദ്ധ്യാപകന്‍, നിയമജ്ഞന്‍, പത്രാധിപര്‍, സമുദായ നേതാവ്, രാഷ്ട്രീയ നേതാവ്, ഭാഷാ സ്‌നേഹി,...

ഉപനിഷത്ത് പാരമ്പര്യത്തിന്റെ മനുഷ്യാവതാരമായ ശ്രീനാരായണ ഗുരുദേവന്റെ ജ്ഞാനമാര്‍ഗത്തിന്റെ ശരിയായ കാവല്‍ക്കാരനായിരുന്നു മുനി ഗുരു നാരായണ പ്രസാദ്. വൈജ്ഞാനിക രംഗത്തും ആധ്യാത്മിക രംഗത്തും നല്‍കിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന്...
ആദിശങ്കരന്‍ പിറന്ന കാലടിയിലെ മണ്ണിലേക്കും അവിടെയുള്ള പേരാറ്റിന്‍ കരയിലേക്കും തീര്‍ത്ഥയാത്ര നടത്തുന്ന സുദിനമാണ് ശ്രീശങ്കര ജയന്തി. തീര്‍ത്ഥാടനം ഋഷിഭാരതത്തിന്റെ സംസ്‌കാരവും ഓര്‍മ്മപ്പെടുത്തലുമാണ്. ശിവ ഗുരുവിന്റെ പുത്രനായ ശങ്കരന്‍...
അധര്‍മ്മം പെരുകുമ്പോള്‍ ധര്‍മ്മത്തിന്റെ സംരക്ഷണത്തിനായി ഈ മണ്ണില്‍ അവതാരങ്ങള്‍ ഉണ്ടാകുമെന്നാണ് കലിയുഗാരംഭത്തില്‍ ഭഗവാന്‍ ഭഗവത് ഗീതയില്‍ പാടിയത്. സനാതന ധര്‍മ്മത്തിന്റെ സന്ദേശം കാലോചിതമായി പരിഷ്‌കരിച്ച് മാനവ ജീവിതത്തെ...