ഇന്ന് ശ്രീനാരായണ ഗുരു ജയന്തി: നൂറ്റാണ്ടിന്റെ ഗുരുവരുള്‍
അധര്‍മ്മം പെരുകുമ്പോള്‍ ധര്‍മ്മത്തിന്റെ സംരക്ഷണത്തിനായി ഈ മണ്ണില്‍ അവതാരങ്ങള്‍ ഉണ്ടാകുമെന്നാണ് കലിയുഗാരംഭത്തില്‍ ഭഗവാന്‍ ഭഗവത് ഗീതയില്‍ പാടിയത്. സനാതന ധര്‍മ്മത്തിന്റെ സന്ദേശം കാലോചിതമായി പരിഷ്‌കരിച്ച് മാനവ ജീവിതത്തെ...











