വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍
യുവാക്കള്‍ക്കിടയിലെ വാഹനാപകടങ്ങള്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചുവരികയാണ്. റോഡുകളില്‍ അമിതവേഗത കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ കാരണം മരണമോ ഗുരുതരമായ പരിക്കുകളോ സംഭവിക്കുന്നവര്‍ ഏതാണ്ടെല്ലാ അയല്‍പ്പക്കങ്ങളിലും സാധാരണമായിക്കൊണ്ടിരിക്കുന്നു. ദിനപത്രങ്ങളിലെല്ലാം ഒന്ന് ശ്രദ്ധിച്ചാല്‍...













