വിളിച്ചു വന്നതും വന്നു ചേര്‍ന്നതും
മലയാള സിനിമയുടെ മാറ്റത്തിന് വഴിയൊരുക്കിയ തിരക്കഥാകാരന്‍ .ലോഹിതദാസിന്റെ ഓര്‍മ്മ ദിവസം ഒരിക്കകൂടി കടന്നുപോയി. അദ്ദേഹത്തിന്റെ സിനിമാ പ്രവേശത്തിന്റെ ആദ്യദിനം എങ്ങനെയാണ് സംഭവിച്ചതെന്ന് നേരിട്ടറിയാവുന്നത് കൊണ്ട് ആ കാലം ഒന്നോര്‍ക്കാന്‍...