നടനത്തിലെ വെളുത്ത സൗന്ദര്യം ‘പുരോഗമന’ കേരളത്തിന്റെ സംഭാവന
ക്ഷേത്രപ്രാന്തങ്ങളില്‍ ദാസിയാട്ടം എന്നറിയപ്പെട്ടിരുന്ന നൃത്തത്തിനെ, ഭക്തിയുടെയും നാട്യത്തിന്റെയും പൊരുള്‍ മനസ്സിലാക്കി പുനഃരാവിഷ്‌കരിച്ച് മോഹിനിയാട്ടം എന്ന പേര്‍ നല്‍കി നമ്മുടെ പൂര്‍വികരായ കലാകാരന്മാര്‍ രക്ഷിച്ചെടുത്തു. അത് ചരിത്ര വസ്തുതയാണ്....











