കാര്‍ഷിക അടിസ്ഥാന സൗകര്യനിധി രാജ്യത്തിന്റെ കാര്‍ഷിക ഭാവിക്കുള്ള പ്രചോദനം
സമ്പദ്വ്യവസ്ഥയുടെ ആധാരശിലയായ കാര്‍ഷികമേഖല, ഇന്ത്യയുടെ ജനസംഖ്യയുടെ 55 ശതമാനത്തിലധികം പേരുടെ ഉപജീവനത്തെ ബാധിക്കുന്നതാണ്. ഇതുദേശീയ സാമൂഹ്യ-സാമ്പത്തിക വികസനത്തില്‍ നിര്‍ണായകവുമാണ്. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ കാര്‍ഷികഉല്‍പ്പാദകരാണെങ്കിലും,...











