കുട്ടികള്‍ രാജ്യത്തിന്റെ പൊതുസമ്പത്ത്
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പ്രൈമറി വിദ്യാഭ്യാസ കമ്മിഷന്‍ ചെയര്‍മാനുമായിരുന്ന ഡോക്ടര്‍ കോത്താരി തന്റെ റിപ്പോര്‍ട്ട് ആരംഭിച്ചതുതന്നെ ''ഭാരതത്തിന്റെ ഭാവി ഭാഗധേയം രൂപപ്പെടുന്നത് ഇവിടുത്തെ ക്ലാസ് മുറികളിലാണ്'' എന്നു...











