വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം
ഗണേശോത്സവം ഭാരതത്തിലുടനീളം ആഘോഷിക്കുന്നതാകയാല്‍ ദേശീയോത്സവമാണ്. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തിലാണ് ഈ ആഘോഷം. വിഘ്നേശ്വരനായ ഗണപതിയുടെ വിഗ്രഹമുണ്ടാക്കി പൂജ ചെയ്ത് ജലത്തില്‍ നിമജ്ജനം ചെയ്യുന്ന ചടങ്ങാണ് ആഘോഷത്തിലെ...

















