ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം
ഭക്ഷ്യസംവിധാനങ്ങളുടെ പരിവര്‍ത്തന പാതയിലെ നിര്‍ണായക വഴിത്തിരിവിലാണ് ഇപ്പോള്‍ ദക്ഷിണേഷ്യ. സമ്പന്നമായ കാര്‍ഷിക-ജൈവവൈവിധ്യമുണ്ടായിട്ടും കൃഷിയിടം മുതല്‍ ഉപഭോക്താവ് വരെയുള്ള ശൃംഖലയില്‍ വന്‍തോതില്‍ മൂല്യനഷ്ടം സംഭവിക്കുന്നുണ്ട്. കര്‍ഷകര്‍ക്കും തൊഴില്‍മേഖലയ്ക്കും പോഷകാഹാര...












