ഭാരതത്തിന്റെ പുതിയ തൊഴില്‍ കോഡുകള്‍: സമഗ്ര സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള ചുവടുവെപ്പ്
ഭാരതത്തിന്റെ പുരോഗതിയില്‍ ഭൂമിയും തൊഴിലാളികളും അടിസ്ഥാന ഘടകങ്ങളായി വര്‍ത്തിക്കുന്നു - ഭൂമി അടിസ്ഥാന സൗകര്യങ്ങളെയും വ്യാവസായിക വികസനത്തെയും മുന്നോട്ടു നയിക്കുന്നു; തൊഴില്‍ ശക്തിയാകട്ടെ ഉത്പാദനക്ഷമതയെയും സര്‍വ്വാശ്ലേഷിത്വത്തെയും പ്രോത്സാഹിപ്പിക്കുന്നു....











