സി.വി. സുധീരന്‍

സി.വി. സുധീരന്‍

കവിത: ശിശുദിനം

ഭാരതത്തിന്റെ ശബ്ദമിപ്പൊഴും അമ്മയെന്നുരിയാടി തുടങ്ങിയതേയുള്ളൂ... നാളെയുടെ കാവലാളുകള്‍ പിച്ചവെച്ചു പഠിക്കുന്നേയുള്ളൂ.. ഭാവിയുടെ ജാതകങ്ങള്‍ മാതൃഗര്‍ഭത്തില്‍ എഴുതപ്പെടുന്നേയുള്ളൂ. വിധിയെഴുത്തിന്റെ ഭാഗ്യതൂലികകള്‍ മണലെഴുത്ത് തുടങ്ങിയതേയുള്ളൂ. മേഘഗര്‍ജ്ജനം നടത്തേണ്ടവര്‍ അമ്മമടിത്തട്ടില്‍ കരഞ്ഞു...

പുതിയ വാര്‍ത്തകള്‍