പാഠപുസ്തകങ്ങളെ രാഷ്‌ട്രീയ ആയുധമാക്കരുത്
സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഗവര്‍ണറുടെ അധികാരങ്ങള്‍ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്ന 'ഭാരിച്ച' ഉത്തരവാദിത്വത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസവകുപ്പും എസ്‌സിഇആര്‍ടിയും. പ്രത്യക്ഷത്തില്‍ സാധാരണമെന്ന് തോന്നിക്കുന്ന ഒരു നടപടിയാണെങ്കിലും, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവളര്‍ച്ച...












