അഡ്വ. സതീഷ് ടി പത്മനാഭന്‍

അഡ്വ. സതീഷ് ടി പത്മനാഭന്‍

പെരുവഴിയിലാകുന്ന ജീവിതങ്ങള്‍

സംസ്ഥാനത്തുനടന്ന കരാര്‍ നിയമനങ്ങളെപ്പറ്റിയുള്ള മുഖ്യമന്ത്രി യുടെ കണക്ക് പച്ചക്കള്ളമാണെന്ന് വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് സംസ്ഥാനത്ത് 11,647 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചുവെന്നാണ്. എന്നാല്‍...

മെലിഞ്ഞ ആനയെ തൊഴുത്തില്‍ കെട്ടിയവര്‍

അങ്ങനെ അതും സംഭവിച്ചു. ഇന്ത്യയില്‍ ഇനിയും അവശേഷിക്കുന്ന സഖാക്കന്മാര്‍ക്കെല്ലാം സോണിയയ്ക്കും, രാഹുലിനും ജയ് വിളിക്കാം. കോണ്‍ഗ്രസ്സിന്റെ കൊടിയും, സിപിഎമ്മിന്റെ കൊടിയും ഒറ്റ കമ്പില്‍ ഉയര്‍ത്താം, ഒരുമിച്ച് പാറിക്കാം....

ചങ്ങലയ്‌ക്കിട്ട നീതി

തയ്യാറാണെന്ന് ആ അമ്മ പറയുന്നു. ഇത് കാണുവാന്‍ മനുഷ്യത്വം മരവിച്ച കമ്മ്യൂണിസ്റ്റ് ഭരണത്തിന് കഴിയുന്നില്ല എന്നത് സ്വാഭാവികം മാത്രം. ഈ സന്ദര്‍ഭത്തില്‍ മാതാപിതാക്കള്‍ നല്കുന്ന വിവരങ്ങള്‍ മനസ്സാക്ഷിയെ...

ഊരിയവാളിനുപിന്നില്‍

1921ല്‍ കലാപകാരികള്‍ ഏറനാട്, വള്ളുവനാട്, കോഴിക്കോട്, പെരിന്തല്‍മണ്ണ താലൂക്കുകളെ കൂട്ടിച്ചേര്‍ത്ത് ഒരു സ്വതന്ത്ര മുസ്ലിം രാഷ്ട്രം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. തിരൂരങ്ങാടി പള്ളിയിലെ ആലി മുസ്ലിയാരെ സുല്‍ത്താനായി തെരഞ്ഞെടുത്തു.

വേലിതന്നെ വിളവുതിന്നുമ്പോള്‍

കേരളത്തില്‍ ഏറ്റവുമധികം ദളിത് വിഭാഗക്കാര്‍ താമസിച്ചുവരുന്ന പ്രദേശമാണ് വാളയാര്‍. കഴിഞ്ഞ ഒന്നരവര്‍ഷത്തെ കണക്കനുസ്സരിച്ച് സമാനതരത്തിലുള്ള 27 പോക്‌സോ കേസുകള്‍ വാളയാറില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലുള്‍പ്പെട്ട പ്രതികളെല്ലാംതന്നെ ഒരു...

വരും, വരാനിരിക്കുന്നതേയുള്ളു

1996ല്‍ ലോകത്തെതന്നെ പിടിച്ചുകുലുക്കിയ അഴിമതിയായിരുന്നു ടെലികോം കുംഭകോണം. അന്നത്തെ കേന്ദ്ര ടെലികോംമന്ത്രിയും, കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന സുഖറാമിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയ സിബിഐ കണ്ടെത്തിയത് 3.5 കോടി ഇന്ത്യന്‍...

”മേം ബന്‍ഗയാ ചോര്‍”

രാജീവ് ഗാന്ധിയും, ഭാര്യ സോണിയ ഗാന്ധിയും അടങ്ങുന്ന കുടുംബത്തെ പിടിച്ചുലയ്ക്കുന്നതായി മാറി ഈ അഴിമതി. വികൃതമായ മുഖം രക്ഷിച്ച് 1987ല്‍ ഈ അഴിമതിയെപ്പറ്റി അന്വേഷിക്കുവാന്‍ സംയുക്ത പാര്‍ലമെന്ററി...

കൂരിരുട്ടില്‍ കരിമ്പൂച്ചയെ തേടുന്നവര്‍

ഒരുപക്ഷേ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ക്കൂടി മാത്രമായിരിക്കും സിപിഎം, സിപിഐ അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ ചിഹ്നത്തില്‍ മത്സരിക്കുക. ഇന്ത്യയില്‍ അതിവേഗം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടികളാണ് രണ്ടും. വ്യക്തമായ നയമില്ലാത്തതും...

പുതിയ വാര്‍ത്തകള്‍