നിര്‍മിതബുദ്ധി നിയന്ത്രിക്കുന്ന യുദ്ധം
റഷ്യ-യുക്രയിന്‍ യുദ്ധത്തിനായി നിര്‍മിതബുദ്ധി ഉപയോഗിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍, യുക്രയിനെതിരായ യുദ്ധത്തില്‍ റഷ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ ആദ്യ നരഹത്യ നടത്തിയത്. തങ്ങളുടെ...












