എ.വി. വാസുദേവന്‍ പോറ്റി

എ.വി. വാസുദേവന്‍ പോറ്റി

വിഷു എത്തി

വിഷുഎത്തി, എന്മനസ്സില്‍ വിഷു എന്‍വിഭൂതിയായ് തളരും പ്രജ്ഞയുടെ സൂര്യനായ്പുണരവേ ഒരു ഭൂതകാലത്തി- നാര്‍ദ്രമാം ഓര്‍മ്മകളെ മൃദുവായ് ശ്രുതിചേര്‍ത്ത് പൂക്കളായ്കണിതീര്‍ത്ത് മന്ത്രമായ്കണ്ണുകളില്‍ അലിവിന്റെ മഹസ്സായ് നിറവിന്‍, കൈനീട്ടമായ്... വിഷുവെത്തി,...

ശ്രീരാമന്‍

പല്ലവി രാമ....ശ്രീരാമാ.... എത്ര ജന്മങ്ങളായ്, കാത്തിരിപ്പൂ ഞാനെന്‍ തപ്തനിശ്വാസങ്ങള്‍ ശ്രുതി മന്ത്രമായ്.... സപ്തസ്വരങ്ങളാല്‍ രാമനാമങ്ങള്‍ നിത്യം ജപിപ്പൂ നിന്‍, ദര്‍ശനത്തിനായ്... അനുപല്ലവി കേട്ടുകേട്ടങ്ങിരിക്കുമ്പോള്‍, നിന്‍ ഗാനം ദുഃഖങ്ങളലിയിക്കും,...

പുതിയ വാര്‍ത്തകള്‍