‘കാണാന്‍ മാത്രമല്ലല്ലോ കേള്‍ക്കാനും കൂടിയല്ലേ കലോത്സവം’
കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങിയെന്നറിഞ്ഞപ്പോള്‍ കാഴ്ച പരിമിതരുടെ കൂട്ടായ്മ മഴവില്ല് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വൈപ്പിന്‍ എടവനക്കാട് സ്വദേശി ഇ.എസ്. സജീഷ് മെസേജിട്ടു. ഞാനും മക്കളും കലോത്സവത്തിനു...

























