സര്‍വ ഐശ്വര്യമേകി ആറന്മുള കണ്ണാടി: പാരമ്പര്യം കൈവിടാതെ മുരുകന്‍ രാജന്‍ ആചാരി
ഏതൊരു മംഗള കര്‍മ്മങ്ങളിലും പ്രധാനമാണ് അഷ്ടമംഗല്യം. ശുഭകരമായ എട്ട് മംഗളവസ്തുക്കളുടെ കൂട്ടമാണിത്. ഇതില്‍ സുപ്രധാന സ്ഥാനമാണ് കേരള ടൂറിസം വകുപ്പ് പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച ആറന്മുളയില്‍ നിന്ന്...











