‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്
ഒരു സിനിമ തിയറ്ററില്‍ വിജയിക്കുക എന്നത് ഒന്നാണ്. എന്നാല്‍ പ്രേക്ഷകര്‍ ഒന്നടങ്കം ചിരിച്ച് ആഘോഷിക്കുകയും വീണ്ടും വീണ്ടും തിയറ്ററിലേക്ക് ആളുകളെ എത്തിക്കുകയും ചെയ്യുന്നത് മറ്റൊന്നാണ്. ഇപ്പോള്‍ 'ബെത്‌ലഹേം...











