സിന്ധുവിന്റെ ആഹ്വാനം; ”പരമാധികാരവും ആത്മാഭിമാനവും വീണ്ടെടുക്കുക”
(കേന്ദ്ര നിയമ-നീതി മന്ത്രാലയം സഹമന്ത്രി (സ്വതന്ത്ര ചുമതല), പാര്‍ലമെന്ററി കാര്യ സഹമന്ത്രി) മണ്‍സൂണ്‍ എന്ന പദം ഭാരതമെമ്പാടും ഉത്സാഹവും അഭിമാനവും ഉണര്‍ത്തുന്നു. നവീകരണത്തിന്റെയും നൂതനാശയങ്ങളുടെയും പ്രതീകമായി വര്‍ത്തിക്കുന്ന...











