കുതിപ്പ് തുടർന്ന് സ്വർണവില; വർദ്ധനവ് തുടർച്ചയായ മൂന്നാം ദിനം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർദ്ധനവുണ്ടാകുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 120 രൂപയാണ് ഉയർന്നിരിക്കുന്നത്. ഒരു പവൻ...