മണ്ണാണ് ജീവന്, മണ്ണിലാണ് ജീവന്
1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഭീംപാല രാജാവിന്റെ രാജവൈദ്യനായിരുന്ന സുരപാലനാണ് വൃക്ഷായൂര്‍വേദത്തെക്കുറിച്ച് സമ്പൂര്‍ണഗ്രന്ഥം രചിച്ചത്. വൃക്ഷായൂര്‍വേദത്തെക്കുറിച്ച് ആദ്യം പരാമര്‍ശിക്കുന്നത് കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലാണ്.