കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും
മഹാഭാരതയുദ്ധം ഒഴിവാക്കുവാന്‍ വാസുദേവകൃഷ്ണന്‍, പാണ്ഡവരുടെ ദൂതനായി കൗരവസഭയിലെത്തിയെങ്കിലും ആ ദൗത്യം വിജയിക്കുകയുണ്ടായില്ല. ധര്‍മ്മപക്ഷത്തു നിന്ന പാണ്ഡുപുത്രന്മാരോട് അന്യായമായ സമീപനമാണ് ദുര്യോധനാദികള്‍ കൈക്കൊണ്ടിരുന്നത്. ഒടുവില്‍ പതിനൊന്നു അക്ഷൗഹിണി സൈന്യവുമായി...











