സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്ത് ജല്‍-ജീവന്‍ പദ്ധതി സ്തംഭനത്തില്‍
കോഴഞ്ചേരി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് ജല്‍-ജീവന്‍ പദ്ധതി സ്തംഭനത്തിലേക്ക്. രാജ്യത്താകെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍-ജീവന്‍. കേരളത്തില്‍...











