സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം
ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും സംബന്ധിച്ച് സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് നടത്തിയ പരാമര്‍ശം സാധാരണ അഭിപ്രായവ്യത്യാസമായോ ക്ഷേത്രാചാരങ്ങളെക്കുറിച്ചുള്ള വിമര്‍ശനമായോ കരുതി തള്ളിക്കളയാനാവില്ല. കോടിക്കണക്കിന് വിശ്വാസികളുടെ...











