രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
സജിചെറിയാന് ഇനി നിയമപരമായ മറ്റ് നടപടികളും നേരിടേണ്ടി വരും. ഇന്ത്യന്‍ ശിക്ഷാ നിയമം 153 (ബി) അനുസരിച്ചുള്ള കുറ്റകൃത്യമാണ് സജി ചെറിയാന് നടത്തിയത്. ദേശീയോദ്ഗ്രഥനത്തിന് വിഘാതമാകുന്ന തരത്തിലുള്ള...
സജിചെറിയാന് ഇനി നിയമപരമായ മറ്റ് നടപടികളും നേരിടേണ്ടി വരും. ഇന്ത്യന്‍ ശിക്ഷാ നിയമം 153 (ബി) അനുസരിച്ചുള്ള കുറ്റകൃത്യമാണ് സജി ചെറിയാന് നടത്തിയത്. ദേശീയോദ്ഗ്രഥനത്തിന് വിഘാതമാകുന്ന തരത്തിലുള്ള...
സമൂഹത്തില്‍ അവസാനത്തെ വരിയില്‍ അവസാനം നില്ക്കുന്ന ആള്‍ക്കും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അധിവക്താ പരിഷത്ത് ഇന്ന് കശ്മീരിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലുമടക്കം പ്രവര്‍ത്തനമുള്ള രാജ്യത്തെ...
ഒരു വര്‍ഷം നീണ്ട ലഹളയില്‍ ഹിന്ദുക്കളെ മതം മാറ്റാനും കൊന്നൊടുക്കാനും സ്വത്തുക്കള്‍ കവര്‍ന്നെടുക്കാനും ക്ഷേത്രങ്ങള്‍ തകര്‍ക്കാനുമാണ് ശ്രമിച്ചത്. ലഹള ജന്മിത്വത്തിനെതിരായിരുന്നു എന്നും ധനികരും ദരിദ്രന്മാരും തമ്മിലുള്ള പോരാട്ടമായിരുന്നു...
പാര്‍ലമെന്റിന്റെ ഇരുസഭകളും നിയന്ത്രിച്ച് കൊണ്ടുപോകാനുള്ള അധികാരം സഭാദ്ധ്യക്ഷര്‍ക്കാണ്. ലോക്സഭയില്‍ സ്പീക്കറും രാജ്യസഭയില്‍ ഉപരാഷ്ട്രപതിയുമാണ് സഭാദ്ധ്യക്ഷര്‍. ജനങ്ങളുടെ വിഷയങ്ങള്‍ സഭയിലവതരിപ്പിക്കാനുള്ള തങ്ങളുടെ അവകാശങ്ങള്‍ ഉപയോഗിക്കുന്നതിനോടൊപ്പം സഭയുടെ അന്തസ്സ് നിലനിര്‍ത്താനും...
രാഷ്ട്രീയ മേലാളന്മാരുടെ താല്പര്യാര്ത്ഥം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെ വഴി തിരിച്ചപ്പോള്‍, രാഷ്ട്രീയ നേതാക്കള്‍ അധികാരം പിടിക്കാനും തുലയ്ക്കാനുമുള്ള ഉപകരണമായി വിദ്യാര്‍ത്ഥി സംഘടനകളും സംഘടനാ പ്രവര്‍ത്തനവും മാറിയപ്പോള്‍ അല്ലെങ്കില്‍...