പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ
ഭൂമിയുടെ ഇന്നത്തെ അവസ്ഥയെ ശാസ്ത്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകളില് അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ഗ്രന്ഥമാണ് എന്. രാജശേഖരന്റെ 'പൊള്ളുന്ന ഭൂമി.' പുസ്തകത്തിന്റെ പ്രധാന ആശയം മനുഷ്യന്റെ ഇടപെടലുകള്മൂലം ഭൂമിയുടെ പ്രകൃതി...












