ഇന്ന് ദേശീയ ഉപഭോക്തൃദിനം: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും സോഷ്യല്‍ മീഡിയ സ്വാധീനവും
ഉപഭോക്താവിന് ലഭിക്കുന്ന വിവരങ്ങളുടെ സ്വഭാവം വര്‍ത്തമാനകാലത്ത് വലിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. ഒരിക്കല്‍ പരസ്യരംഗത്ത് വലിയ മാധ്യമസ്ഥാപനങ്ങള്‍ക്കായിരുന്നു ആധിപത്യം. അവര്‍ക്കു വഴികാട്ടിയിരുന്നത് നിയന്ത്രണങ്ങളും നിരീക്ഷണവുമായിരുന്നു. ഇന്ന് ആ സ്ഥാനം...











