കഥ: വില്‍പ്പനയ്‌ക്ക്
വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പഴയൊരു വീട് കാണുവാന്‍ പോയി. വാങ്ങാനല്ല; ഒന്നു കണ്ടിരിക്കാമല്ലോയെന്നു കരുതി. മക്കളാണ് പറഞ്ഞത് അച്ഛനും അമ്മയും ഒന്നുപോയി കണ്ടുനോക്കാന്‍... കണ്ടുകഴിഞ്ഞ് ഇഷ്ടപ്പെട്ടാല്‍.... ഒറ്റനോട്ടത്തില്‍ പഴക്കമൊന്നും...












