സേതുമാധവന്‍

സേതുമാധവന്‍

ഓണം എന്ന ആത്മീയാനുഭവം

നമ്മുടെ മനോഗൃഹത്തിലേക്ക് സാത്വികതയുടെ മന്നന്‍ ആഗതമാവുകയാണ്. വിവേകത്തിന്റെ കീരിടവും സ്‌നേഹം നിറഞ്ഞ ഹൃദയവുമായി ഏതിനെയും സ്വീകരിക്കുന്ന, മുകളില്‍ ജ്ഞാനത്തിന്റെ പീതാംബരമണിഞ്ഞ, ദ്വന്ദ്വങ്ങളെ അതിജീവിക്കുന്ന ഓലക്കുടയുടെ തണലില്‍ ശ്രദ്ധയോടെ...

പുതിയ വാര്‍ത്തകള്‍