പി. കേശവന്‍ നായര്‍

പി. കേശവന്‍ നായര്‍

എന്തുകൊണ്ട് ഞാന്‍ കമ്യൂണിസ്റ്റല്ലാതായി ?

പാര്‍ട്ടിയോട് വിടപറഞ്ഞതിനുശേഷം ഒറ്റപ്പെടല്‍ ഉണ്ടാകുമെന്ന് ഞാന്‍ ഭയന്നിരുന്നു. അങ്ങനെ സംഭവിച്ചില്ല. വായനയ്ക്കും എഴുത്തിനും കൂടുതല്‍ സമയം ലഭിച്ചു. വായനയ്ക്കും ഗവേഷണങ്ങള്‍ക്കും ഞാന്‍ വീണ്ടും കൊല്ലം മുനിസിപ്പല്‍ ലൈബ്രറി...

പുതിയ വാര്‍ത്തകള്‍