Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിജയം ആവര്‍ത്തിച്ച് കോട്ടയം മെഡിക്കല്‍ കോളജ് സുരേഷിന്റെ ഹൃദയം ഫാ. ജോസഫില്‍ തുടിക്കും

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Nov 7, 2023, 10:20 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഗാന്ധിനഗര്‍(കോട്ടയം): ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ഒമ്പതാമത്തെ ദൗത്യവും വിജയകരമായി പൂര്‍ത്തീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ്. കോട്ടയം തെള്ളകം കപ്പൂച്ചിന്‍
പ്രൊവിഷണലിലെ അംഗം ഫാ. ജോസഫ് സെബാസ്റ്റ്യന്റെ (ജോമോന്‍-39) ഹൃദയമാണ് മാറ്റിവച്ചത്. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി സുരേഷിന്റെ (37) ഹൃദയം ഫാ. ജോസഫിന്റെ ഹൃദയത്തുടിപ്പാകും.

കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇതേ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, പെര്‍ഫ്യൂഷന്‍ ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍, ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനവും വിജയത്തില്‍ നിര്‍ണായകമായി.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് 4.47 നാണ് സുരേഷിന്റെ ഹൃദയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഒരു നിമിഷം പോലും പാഴാക്കാതെ ശസ്ത്രക്രിയയും ആരംഭിച്ചു. മണിക്കൂറുകള്‍ക്കൊടുവില്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടു വര്‍ഷമായി ഫാ. ജോസഫ് ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചു. ബി പോസീറ്റീവ് ഗ്രൂപ്പ് ഇനത്തില്‍പെട്ട ഹൃദയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് കിംസ് ആശുപത്രിയില്‍ നിന്ന് ബി പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ട ഹൃദയം ഉണ്ടെന്ന് അറിയിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഫാ. ജോസഫിനെ ബന്ധപ്പെട്ട് മെഡിക്കല്‍ കോളജില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിലെത്തിയ അദ്ദേഹം വിദഗ്ധ പരിശോധനകള്‍ പൂര്‍ത്തീകരിച്ചു.

തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ന് കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍, ഡോക്ടര്‍മാര്‍, പെര്‍ഫ്യൂഷനിസ്റ്റ് ടെക്‌നീഷ്യന്മാര്‍, അനസ്‌തേഷ്യാ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഹൃദയവുമായി തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷം 2.35ന് തിരുവനന്തപുരത്തുനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടു.

ഹാര്‍ട്ട് ഓഫ് കോട്ടയം എന്ന ആംബുലന്‍സ് കൂട്ടായ്മയിലെ ബിനോയ് ആയിരുന്നു വാഹനത്തിന്റെ ഡ്രൈവര്‍. കിംസ് ആശുപത്രി മുതല്‍ കോട്ടയം മെഡിക്കല്‍ കോളജ് വരെ പൂജപ്പുര സ്റ്റേഷനിലെ എസ്‌ഐ സി.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആംബുലന്‍സിനെ അനുഗമിച്ചു.

ഗതാഗത തടസം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി പോലീസും തിരക്കുള്ള വിവിധ ജങ്ഷനുകളിലെത്തി മുന്നറിയിപ്പ് നല്കി ഹാര്‍ട്ട് ഓഫ് ആംബുലന്‍സിന്റെ മറ്റ് 8 ആംബുലന്‍സുകളും കൈകോര്‍ത്തതോടെ 159 കിലോമീറ്റര്‍ രണ്ടേകാല്‍ മണിക്കൂറുകൊണ്ട് പിന്നിട്ട് സുരേഷിന്റെ ഹൃദയം വഹിച്ചുകൊണ്ടുള്ള വാഹനം കോട്ടയം മെഡിക്കല്‍ കോളജിലെത്തി.

Tags: kottayam medical collegeDr. TK JayakumarHeart transplant surgeryFr. Joseph
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

Kerala

ദേഹാസ്വാസ്ഥ്യം : മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍

Kerala

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം: പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തനം പാടില്ലെന്ന ഡി എം ഇയുടെ കത്ത് പുറത്ത്

Kerala

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

Kerala

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

കേന്ദ്രം നല്കിയത് 1351.79 കോടി, എന്നിട്ടും പണമില്ലെന്ന് വിലാപം

എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies