Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇതുതാനെടാ മേയർ: സ്‌കൂൾ തുറപ്പിന് തലസ്ഥാനത്ത് മേയറുടെ വൻ ‘ലഹരിവേട്ട’

സുനിൽ തളിയൽbyസുനിൽ തളിയൽ
May 31, 2026, 04:50 pm IST
inKerala, News

തിരുവനന്തപുരം: ഇതുതാനെടാ മേയർ എന്ന വീണ്ടും പറയിച്ച് തലസ്ഥാനത്ത് മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ വൻ ലഹരി വേട്ട. സ്‌കൂൾ തുറക്കുന്നതിന് തൊട്ടുതലേന്ന് തലസ്ഥാന ഗരത്തിലെ സ്‌കൂൾ പരിസരങ്ങളിലുള്ള പെട്ടിക്കടകൾ കേന്ദ്രീകരിച്ച വൻ തെരച്ചിൽ നടത്തി പാൻ-സിഗററ്റ്-ലഹരി വസ്തുക്കൾ വൻ തോതിൽ പിടികൂടി.
നഗരത്തിലെ ലഹരി മാഫയയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഈ നഗരത്തിൽ അത് വിൽക്കാൻ അനുവദിക്കില്ലെന്നും മേയർ വിവിആർ പ്രസ്താവിച്ചു.

‘ഡേർട്ടി ബിസിനസ്’

സിനിമിയെ പഞ്ച് ഡയലോഗായ ‘നാർകോട്ടിക് ഇസ് എ ഡേർട്ടി ബിസിനസ്’ എന്നതിന് സമാനമായി ‘ഇവിടെ അനുവദിക്കില്ല’ എന്ന പ്രഖ്യാപനത്തോടെ മേയർ വിവിആർ രക്ഷിതാക്കളുടെ പ്രതീക്ഷയായി, വൻ പിന്തുണ നേടിക്കഴിഞ്ഞു. മേയർക്ക് ആശംസകളുമായി രക്ഷിതാക്കളുടെ സന്ദേശം എത്തുകയാണ്.
കോർപ്പറേഷൻ പരിധിയിലുള്ള മെഡിക്കൽ കോളേജ്, ഉള്ളൂർ, പുലയനാർക്കോട്ട, ആക്കുളം, കേശവദാസപുരം, പട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് കാലത്ത് പരിശോധന നടത്തിയത്.
സ്‌കൂളുകൾക്ക് സമീപം ലഹരി ഉത്പന്നങ്ങൾ വിൽക്കുന്ന ബങ്കുകൾ മേയറിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ജീവനക്കാർ പൊളിച്ചുമാറ്റി. സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു സ്‌കൂളുകൾക്ക് സമീപം ലഹരി വിൽപ്പന നടത്തിയിരുന്നത്.

ലോട്ടറിയുടെ മറവിൽ

ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ മറവിലായിരുന്നു ലഹരി പദാർത്ഥങ്ങൾ വിറ്റിരുന്നത്. ലോട്ടറി ബങ്ക് എന്ന വ്യാജേന പ്രവർത്തിച്ചിരുന്ന ബങ്കുകളിൽ പഴയ ലോട്ടറികളാണ് പ്രദർശിപ്പിച്ചിരുന്നത്. ഇത്തരം ബങ്കുകളിൽ നിന്ന് പാക്കറ്റുകളിലാക്കിയ നിരവധി ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ലഹരി വിൽപ്പന കേന്ദ്രങ്ങളാക്കിയ ബങ്കുകളെല്ലാം മേയറുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നീക്കം ചെയ്തു.

അടിവേരറുക്കും
നഗരത്തിലെ ലഹരി മാഫിയയുടെ അടിവേരറക്കുമെന്ന് മേയർ വി.വി രാജേഷ് പറഞ്ഞു. സിറ്റിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ട്. മിഠായി പോലെ കുട്ടികൾക്ക് ലഹരിപദാർത്ഥങ്ങൾ നൽകാൻ ആളുകളുണ്ട്. സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടിയാണ് പരിശോധന നടത്തുന്നത്. ലോട്ടറിയുടെ മറവിൽ ലഹരി കച്ചവടം നടത്തുന്നവരോട് കോംപ്രമൈസ് ഇല്ല. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും മേയർ വി.വി രാജേഷ് പറഞ്ഞു.
നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, കൗൺസിലർ അഡ്വ.മിനി.പി.എസ് തുടങ്ങിയവരും മേയർക്കൊപ്പുമുണ്ടായിരുന്നു.
തലസ്ഥാനം മേയർക്ക് മറ്റൊരു വിഷയത്തിൽകൂടി കൈയടി നൽകിയിരിക്കുകയാണ്, അവർ പറയുന്നു: സബാഷ് മേയർ സബാഷ്.

 

Tags: #SchoolOpening#Gudka-PanRaid#TVMMayorStrikes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.