Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്ധ്യാത്മികത അലയടിക്കുന്നു, എല്ലാ മനസും നിളാഭരിതം…

ഈ യജ്ഞഭൂമിയില്‍ കാലെടുത്തു വച്ചപ്പോള്‍ അനുഭവിച്ച ആത്മനിര്‍വൃതി വിവരിക്കാനാവില്ല,ഇവിടെ വന്ന് അറിയണം: പ്രീതി നടേശന്‍

ആര്‍. രാജേഷ് by ആര്‍. രാജേഷ്
Jan 25, 2026, 01:23 pm IST
in Kerala
മഹാമാഘ മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ യജ്ഞശാലയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്കൊപ്പം

മഹാമാഘ മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ യജ്ഞശാലയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്കൊപ്പം

തിരുനാവായ: ജയജഗദീശ് ഹരേ… ഹര ഹര മഹാദേവ്… ആദ്ധ്യത്മികത അലയടിക്കുകയാണ് നിളാ തീരത്ത്… ആകാശത്ത് ഉയരുന്ന ഓരോ ആരതി ദീപത്തിനൊപ്പവും ആയിരം ഹൃദയങ്ങള്‍ ഉണരുന്നു, ഡമരുനാദത്തിനൊപ്പം ഹൃദയങ്ങളും തുടിക്കുന്നു, നിളാഭരിതമാണ് എല്ലാ മനസും…

മഹാമാഘമഹോത്സവം ഷഷ്ഠി വ്രതദിനവും പിന്നിടുമ്പോള്‍ നാവാമുകുന്ദന്റെ മണ്ണ് ആവേശോജ്വലമാണ്…
സുബ്രഹ്‌മണ്യപൂജകളും നിലയ്‌ക്കാത്ത ഓം നമോ നാരായണ മന്ത്രോച്ചാരണവും പകല്‍ മുഴുവന്‍ യജ്ഞശാലയെ സജീവമാക്കി. വൈകിട്ട് നിളാ ആരതി ദര്‍ശിക്കാന്‍ മുന്‍ ദിവസങ്ങളേക്കാള്‍ തിരക്കേറി.

ഈ യജ്ഞഭൂമിയില്‍ കാലെടുത്തു വച്ചപ്പോള്‍ അനുഭവിച്ച ആത്മനിര്‍വൃതി വിവരിക്കാനാവില്ലെന്ന് മാഹാമാഘമഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ പറഞ്ഞു. ദൈവങ്ങള്‍ മനസിലുണ്ടോ പിന്നെ എന്തിനാണ് ക്ഷേത്രങ്ങളില്‍ പോകുന്നതെന്ന് പലരും ചോദിക്കും. നാവാമുകുന്ദന്റെ മണ്ണിലേക്ക് വരൂ എന്നാണ് അവര്‍ക്കുള്ള മറുപടി. ഇത് പറഞ്ഞറിയിക്കുക വയ്യ. അനുഭവിച്ചു തന്നെ അറിയണം. ശ്രീനാരായണ ഗുരുദേവന്‍ തന്നെ പറഞ്ഞിട്ടുണ്ട്, അനുഭവിയാതെ അറികയില്ല എന്ന്. ഈ മണ്ണില്‍ നില്‍ക്കുമ്പോഴുള്ള സന്തോഷം ഇവിടെ വന്ന് അറിയണം, പ്രീതി നടേശന്‍ പറഞ്ഞു. മഹാമണ്ഡലേശ്വര്‍ ആനന്ദവനം സ്വാമിക്കൊപ്പം യജ്ഞശാലയിലെത്തിയ പ്രീതി നടേശന്‍ നിളാ ആരതി ദര്‍ശിച്ചാണ് മടങ്ങിയത്.

Tags: Thirunavaya navamukunda templeMahamagha Mahotsavam 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് 100 കോടി നൽകി മഹാമാഘ മഹോത്സവം ; ശുചീകരണം നടത്തിയ സേവാഭാരതിക്കാർക്ക് വെള്ളം നൽകാൻ നിന്നത് മുസ്ലീങ്ങളാണ്

സേവാഭാരതി പ്രവര്‍ത്തകരെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അഭിസംബോധന ചെയ്യുന്നു
Kerala

സനാതനധര്‍മികള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: സ്വാമി ആനന്ദവനം ഭാരതി

സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന മഹാശുചീകരണ യജ്ഞം
Editorial

നിളപോലെ ഒഴുകിയെത്തിയ സാംസ്‌കാരിക പ്രവാഹം

Kerala

ഒടുവില്‍ അവര്‍ എത്തുന്നു… ഹിമാലയത്തിൽ നിന്നുള്ള 1008 സന്യാസിമാർ; മലപ്പുറത്തെ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന അവര്‍ പാലക്കാട് പ്രവേശിക്കുന്നു

തവനൂരില്‍ സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന മഹാഗണപതി ഹോമത്തില്‍ സുരേഷ് ഗോപി പങ്കെടുത്തപ്പോള്‍
Kerala

ആദ്ധ്യാത്മിക ശക്തിയില്‍ കേരളം കരുത്തു നേടും : സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.