Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാമാഘ മഹോത്സവം: ഭക്തസഹസ്രങ്ങള്‍ സാക്ഷി… മഹാമേരു നിളാമധ്യത്തില്‍ യജ്ഞശാലയില്‍ പ്രതിഷ്ഠിച്ചു

ആര്‍. രാജേഷ് by ആര്‍. രാജേഷ്
Jan 23, 2026, 06:49 am IST
in Kerala, Samskriti
ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമായ തിരുമൂര്‍ത്തി മലയില്‍ നിന്ന് രഥയാത്രയായി എത്തിച്ച മഹാമേരു നിളാമധ്യത്തിലെ മഹാമാഘ മഹോത്സവ യജ്ഞശാലയില്‍ പ്രതിഷ്ഠിച്ചപ്പോള്‍

ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമായ തിരുമൂര്‍ത്തി മലയില്‍ നിന്ന് രഥയാത്രയായി എത്തിച്ച മഹാമേരു നിളാമധ്യത്തിലെ മഹാമാഘ മഹോത്സവ യജ്ഞശാലയില്‍ പ്രതിഷ്ഠിച്ചപ്പോള്‍

തിരുനാവായ: മണ്ണിലും വിണ്ണിലും സഹസ്രങ്ങളുടെ മനസിലും നാവാമുകുന്ദന്റെ അനുഗ്രഹം. നിളാപ്രവാഹമായ സന്ധ്യയില്‍ മഹാമാഘ മഹോത്സവ വേദിയില്‍ മഹാമേരു പ്രയാണത്തിന് ഭക്തിനിര്‍ഭരമായ സ്വീകരണം.

മഹാമാഘ യജ്ഞശാലയില്‍ പ്രതിഷ്ഠിക്കാനുള്ള മഹാമേരുവുമായി ഭാരതപ്പുഴയുടെ ഉദ്ഭവ സ്ഥാനമായ തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ട തിരുമൂര്‍ത്തി മലയില്‍ നിന്ന് ഈ മാസം 19ന് ഭാരതീയ ധര്‍മപ്രചാര സഭ ആചാര്യന്‍ യതീശാനന്ദയുടെ നേതൃത്വത്തില്‍ ആരംഭിച്ച രഥയാത്രയാണ് ഇന്നലെ നിളാ തീരത്തെത്തിയത്.

മഹാമേരു രഥയാത്രയ്‌ക്ക് മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിയുടെ നേതൃത്വത്തില്‍ തിരുനാവായയില്‍ നല്‍കിയ സ്വീകരണം

മുത്തുക്കുട, താളമേള താലപ്പൊലി, ശംഖനാദം, ഹരേരാമ ഹരേകൃഷ്ണ, ഹരഹര മഹാദേവ മന്ത്രങ്ങള്‍… രഥയാത്ര തിരുനാവായയിലെത്തിയപ്പോള്‍ അവിസ്മരണീയവും വര്‍ണനാതീതവുമായ അന്തരീക്ഷം. ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് നാവാമുകുന്ദ ക്ഷേത്ര സന്നിധിയിലേക്ക് ആനയിച്ചു. ഇവിടെ നിന്ന് തോണിയില്‍ മഹാമേരുവിനെ നിളയിലൂടെ യജ്ഞശാലയിലെത്തിച്ച് പ്രതിഷ്ഠിച്ചു.

മഹാമേരുവും യജ്ഞശാലയിലെത്തിയതോടെ മഹാമാഘ മഹോത്സവ വേദിലേക്ക് ഭക്തജനങ്ങള്‍ പ്രവഹിക്കുകയാണ്. രാത്രി നിളാ ആരതിക്ക് കാഹളം മുഴങ്ങി, ഓംകാര നാദം അലയടിച്ചു. ജന്മപുണ്യത്തിന്റെ പാലത്തിലേറി നിള കടന്ന് ഭക്തര്‍ ആരതി ദര്‍ശിച്ച് നാവാമുകുന്ദനെ പ്രണമിച്ചു. താത്കാലിക പാലം തുറന്നതോടെ ഭാരതപ്പുഴയുടെ മധ്യഭാഗത്ത് ഒരുക്കിയ യജ്ഞശാലയില്‍ത്തന്നെയായിരുന്നു ചടങ്ങുകളും പൂജകളും.

Tags: Mahamagha Mahotsavam 2026മഹാമാഘ മഹോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് 100 കോടി നൽകി മഹാമാഘ മഹോത്സവം ; ശുചീകരണം നടത്തിയ സേവാഭാരതിക്കാർക്ക് വെള്ളം നൽകാൻ നിന്നത് മുസ്ലീങ്ങളാണ്

സേവാഭാരതി പ്രവര്‍ത്തകരെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അഭിസംബോധന ചെയ്യുന്നു
Kerala

സനാതനധര്‍മികള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: സ്വാമി ആനന്ദവനം ഭാരതി

സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന മഹാശുചീകരണ യജ്ഞം
Editorial

നിളപോലെ ഒഴുകിയെത്തിയ സാംസ്‌കാരിക പ്രവാഹം

Kerala

ഒടുവില്‍ അവര്‍ എത്തുന്നു… ഹിമാലയത്തിൽ നിന്നുള്ള 1008 സന്യാസിമാർ; മലപ്പുറത്തെ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന അവര്‍ പാലക്കാട് പ്രവേശിക്കുന്നു

തവനൂരില്‍ സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന മഹാഗണപതി ഹോമത്തില്‍ സുരേഷ് ഗോപി പങ്കെടുത്തപ്പോള്‍
Kerala

ആദ്ധ്യാത്മിക ശക്തിയില്‍ കേരളം കരുത്തു നേടും : സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.