Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കള്ളക്കര്‍ക്കടകമല്ല, കരുതലിന്റെ കാലം

It's not a time for false alarm, it's a time for care.

കെഎന്‍ by കെഎന്‍
Aug 15, 2025, 06:21 am IST
in Samskriti

ഒരു കര്‍ക്കടക മാസം കൂടി കടന്നുപോകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പിന്നെ പൊന്നിന്‍ ചിങ്ങമായി. ചിങ്ങത്തെ അങ്ങനെ വിശേഷിപ്പിക്കുന്നതു ശരിയായിരിക്കാം. പക്ഷേ, കര്‍ക്കടകം എങ്ങനെ കള്ളക്കര്‍ക്കടകവും പഞ്ഞമാസവുമായി? കാര്‍മൂടി ഇരുണ്ട ദിനങ്ങള്‍ ഫലത്തില്‍ പ്രകൃതിയുടെ വരദാനമാണ്. പ്രകൃതിയുടെ സംതൃപ്തിയും സന്തോഷവുമാണത്രെ മഴയായി പെയ്തിറങ്ങുന്നത്. മണ്‍മറഞ്ഞവരുടെ ആത്മാക്കളുടെ സന്തോഷമാണ് മഴ എന്നും വിശ്വാസമുണ്ട്. പിന്നാലെ വരുന്ന ചിങ്ങത്തിനു പൊന്നിന്‍ പ്രഭനല്‍കുന്നത് കര്‍ക്കടകത്തിലെ ഈ ഇരുണ്ട കാലമാണ്. ഇരുണ്ടാലല്ലേ വെളിച്ചത്തിനു പൊലിമ കൂടുകയുള്ളൂ.

ശരിയായ ദൃഷ്ടിയില്‍ കര്‍ക്കടകം പഞ്ഞമാസമല്ല. സംഭരണ മാസമാണ് എന്ന് ഭാഗവതാചാര്യന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ഒരിക്കല്‍ പറഞ്ഞിരുന്നു. കരുതലിന്റെ കാലമാണത്. പ്രകൃതി ഭൂഗര്‍ഭത്തില്‍ ജലം സംഭരിക്കുന്നത് ഇക്കാലത്താണ്. കുളങ്ങളും കിണറുകളും കായലുകളും പുഴകളും നദികളും തണ്ണീര്‍ത്തടങ്ങളും ജലസമൃദ്ധമാകുന്ന ദിനങ്ങളാണത്. ആ സംഭരണിയില്‍ നിന്നാണ് വേനലില്‍ നമുക്ക് ജലം കിട്ടുന്നത്. പക്ഷേ, അന്നു നമ്മള്‍ കര്‍ക്കടകത്തെ ഓര്‍ക്കാറില്ല. അതിവര്‍ഷവും തീവ്രവര്‍ഷവുമുണ്ടാകുന്നത് ഈ മാസത്തിന്റെ കുറ്റമല്ല. നമ്മുടെ ജീവിത ശൈലിയുടെ കുഴപ്പമാണ്. പ്രകൃതിയുടെ ആവരണവും ശ്വാസകോശവുമായ സസ്യജാലങ്ങളും അതിനൊപ്പം ജീവജാലങ്ങളും കുറയുകയും മനുഷ്യരുടെ സംഖ്യമാത്രം കൂടിവരുകയും ചെയ്യുന്നതു കര്‍ക്കടകത്തിന്റെ തെറ്റല്ലല്ലോ. സസ്യങ്ങള്‍ ധാതുസമ്പത്തും ഔഷധ മൂല്യങ്ങളും സംഭരിക്കുന്നതും ഈ കാലത്താണ്. കര്‍ക്കടക മാസത്തില്‍ സസ്യങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധക്കഞ്ഞി പ്രധാനമാകുന്നത് അതുകൊണ്ടാണ്. സസ്യങ്ങളില്‍ ഇക്കാലത്ത് ഔഷധഗുണം കൂടിയിരിക്കും. ഇല്ലം നിറയുടെ കാലവും ഇതാണ്. നെല്‍കൃഷി വ്യാപകമായിരുന്ന കാലത്ത് കൊയ്‌ത്തു കഴിഞ്ഞു നെല്ലറകള്‍ നിറച്ചിരുന്ന കാലം.

സുഖ ചികില്‍സയുടെ കാലവുമാണ് കര്‍ക്കടകം. ആയുര്‍വേദ വിധിപ്രകാരം ചികില്‍സയ്‌ക്ക് ഏറ്റവും യോജിച്ച കാലം കര്‍ക്കടകമാണ്. ഇക്കാലത്തു തയ്യാറാക്കുന്ന മരുന്നുകള്‍ക്കു ഗുണം കൂടും. ശരീര പോഷണത്തിന് ഏറ്റവും യോജിച്ച കാലാവസ്ഥ. അതും ഒരു കണക്കില്‍ സംഭരണം തന്നെയാണല്ലോ. ആരോഗ്യ സംഭരണം. അതു ശരീരത്തിനാണെങ്കില്‍, മനസ്സില്‍ ഭക്തിയും അതുവഴി മാനസികാരോഗ്യവും കുടുംബത്തില്‍ ഐശ്വര്യവും നിറയ്‌ക്കുന്ന കാലവുമാണ് കര്‍ക്കടകം.

രാമായണ പാരായണം അതിന്റെ ഭാഗമത്രെ. പുരാണ പാരായണത്തിനും ഭഗവല്‍സേവയടക്കമുള്ള പൂജാദികര്‍മങ്ങള്‍ക്കും പ്രധാനമാണ് കര്‍ക്കടകമാസം. പൂജാദികള്‍ക്ക് സാഹചര്യമില്ലാത്തവര്‍ പാരായണങ്ങളിലും ജപങ്ങളിലും മുഴുകും. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടക്കും. മൊത്തത്തില്‍ ഭക്തിയുടെ ദിനങ്ങളാണ് ഈ മാസത്തിലേത്.

ഏറ്റവും സുഖകരമായ കാലം കേരളത്തിലെ മഴക്കാലമാണെന്ന് ഉദ്ദണ്ഡശാസ്ത്രികള്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. നല്ല തണുപ്പും മഴയും. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. വിശ്രമത്തിനും ചികില്‍സയ്‌ക്കും പാരായണത്തിനും പറ്റിയ കാലം.

Tags: Karkidaka masam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നുകരാം രാമരസം!

Main Article

ചാര്‍വാക ബ്രാഹ്മണരെ കരുതിയിരിക്കുക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.