Kerala

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു

Published by

തിരുവനന്തപുരം: മുഹറം അവധിയില്‍ മാറ്റമില്ല. കലണ്ടര്‍ പ്രകാരം ജുലായ് ആറ് ഞായറാഴ്ച തന്നെയാകും മുഹറം അവധി.

മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തിങ്കളാഴ്ച അവധിയില്ല.

ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭം സൂചിപ്പിക്കുന്നതാണ് ഇത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by