ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഈ ശീലത്തിനും ചില ഗുണങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ വംകുശി എന്നാണ് ഈ കിടത്തത്തിനെ വിളിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടതുവശം ചെരിഞ്ഞ് കിടന്നാല്‍ മതിയെന്ന് ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക