Kerala

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

ഓടിയ ആനയെ പാപ്പാന്‍മാര്‍ പിന്‍തുടര്‍ന്ന് തളച്ചു

Published by

തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. അമ്പാടി മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്.

ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം.ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളിപ്പിനായി മാറ്റി നിര്‍ത്തിയ സമയത്താണ് ആന ഇടഞ്ഞത്.

ഓടിയ ആനയെ പാപ്പാന്‍മാര്‍ പിന്‍തുടര്‍ന്ന് തളച്ചു. ഉത്സവ വിളക്ക് എഴുന്നള്ളപ്പിനിടെ ഇതേ ആനയും മറ്റൊരു ആനയും കൊമ്പ് കോര്‍ക്കുകയുണ്ടായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by