ഇന്ന് യുവാക്കളുടെയും പ്രധാനപ്രശ്‌നമാണ് നരച്ചമുടി. പ്രായഭേദ്യമന്യേ ഇന്ന് മിക്കവര്‍ക്കും മുടി നരയ്‌ക്കുന്നുണ്ട്. പല മരുന്നുകളും തേച്ച് പലരുടെയും മുടി കൊഴിയുന്ന അവസ്ഥയിലെത്തി. ദോഷങ്ങള്‍ ഉണ്ടാകാത്ത വിദ്യങ്ങള്‍ വീട്ടില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.
ഉരുളക്കിഴങ്ങും ചെറുനാരങ്ങയും ചേര്‍ത്തൊരു മിശ്രിതം ഉപയോഗിക്കാം. ചെറുനാരങ്ങയും വെളിച്ചെണ്ണയും നരച്ച മുടി കറുപ്പിക്കുന്ന ഒന്നാണ്. ഉരുളക്കിഴങ്ങിന്റെ തൊലി വെള്ളത്തിലിട്ട് തിളയ്‌പ്പിക്കുക. അഞ്ചോ പത്തോ മിനിട്ട് കഴിഞ്ഞാല്‍ തൊലി ഊറ്റി കളയാം. ഈ വെള്ളം ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുക.
ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം. ദിവസേന ഇത് ചെയ്യേണ്ടതില്ല. എല്ലാ ദിവസും ചെയ്താല്‍ നരച്ച മുടി കുറഞ്ഞുകിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക