Cricket

12 വര്‍ഷമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (എസ്ആര്‍എച്ച്)

Published by

2012ല്‍ രൂപംകൊണ്ട ഫ്രാഞ്ചൈസിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെത്. 2013 മുതല്‍ ക്ലബ്ബ് യാഥാര്‍ത്ഥ്യമായി. 2016ല്‍ ജേതാക്കളായി.

ഓസ്‌ട്രേലിയന്‍ മുന്‍ താരം ഡേവിഡ് വാര്‍ണര്‍ ആണ് ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ചത്. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ആണ് ഇപ്പോഴത്തെ ക്യാപ്റ്റന്‍. പരിശീലകന്‍ ന്യൂസിലന്‍ഡ് ഇതിഹാസ സ്പിന്‍ ബൗളര്‍ ഡാനിയേല്‍ വെട്ടോറി. കഴിഞ്ഞ സീസണിലാണ് കമ്മിന്‍സിനെ ലഖ്‌നൗ ക്യാപ്റ്റനാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by