Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരമേശ്വര്‍ജി വിജ്ഞാനത്തിന്റെ ഗുരുത്വമുള്ള വെളിച്ചം: ഡോ. കെ. ശിവപ്രസാദ്

Janmabhumi Online by Janmabhumi Online
Feb 9, 2025, 12:58 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വിജ്ഞാനത്തിന്റെ ഗുരുത്വമുള്ള വെളിച്ചമാണ് പി പരമേശ്വര്‍ജി എന്ന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ്.ഇനിയും കണ്ടെത്താന്‍ അഴിയാത്ത അര്‍ത്ഥപൂര്‍ണ്ണവും ഗഹനവുമായ വെളിച്ചമാണ്. പരമേശ്വര്‍ജിയെ പൂര്‍ണമായി മനസ്സിലാക്കാന്‍ കേരളത്തിനോ ഭാരതത്തിനോ കഴിഞ്ഞിട്ടില്ല. കൂടൂതല്‍ അറിയാന്‍ ശ്രമിക്കുക എന്നതാണ് ഇന്നത്തെ പ്രസക്തി. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഡോ. കെ. ശിവപ്രസാദ് പറഞ്ഞു.

പരമേശ്വര്‍ജി ആരെയും അടുത്തുചേര്‍ത്തുപിടിക്കുന്ന വ്യക്തിത്വമായിരുന്നു.ഞാന്‍ നിന്നോടൊപ്പമുണ്ടാകുമെന്ന ഒരു വ്യക്തമായ സന്ദേശം നല്‍ക്കുന്ന വൈകാരികവും സ്‌നേഹപൂര്‍ണ്ണവുമായ ചേര്‍ത്ത്് പിടിക്കലായിരുന്നു . വൈചാരികമായ സ്‌നേഹപൂര്‍വമായ ചേര്‍ത്തുപിടിക്കലായിരുന്നു അത്. സംഘടനയോടൊപ്പം പ്രവര്‍ത്തകന്റെ കുടുംബത്തേയും ചേര്‍ത്തുപിടിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. വിദ്യാഭ്യാസം ഉള്‍പ്പെടെ ദിശാപരമായ മേഖലയില്‍ സംഘടനയുമായി ബന്ധപ്പെട്ടവര്‍ ഉന്നത സ്ഥാനത്തുവരണമെന്ന ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്തിരുന്നു.

ഭാരതത്തിന്റെ സനാധന ധര്‍മ്മത്തിന്റെ ധൈക്ഷണികമായ പുനര്‍ പഠനത്തിന് വേണ്ടിയാണ് പരമേശ്വര്‍ജി പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിചാരകേന്ദ്രം ആസ്ഥാനം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് പരമേശ്വര്‍ജി മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. നമ്മുടെ ചിന്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവരണം എന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. ഭഗവദ് ഗീതയുടെ കാലിക പ്രസക്തിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ വിമര്‍ശിച്ച് ചോദിച്ചപ്പോള്‍, കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ നായനാര്‍ കത്തോലിക്ക സഭാധിപന്‍ മാര്‍പാപ്പയ്‌ക്ക് കൊടുത്ത പുസ്തകമാണ് ഭഗവദ് ഗീത. ‘അത് നമ്മുക്കും പഠിക്കേണ്ടേ?’ എന്ന പരമേശ്വര്‍ജിയുടെ മറുപടിയില്‍ പത്രലേഖകനും മറുചോദ്യം ഇല്ലായിരുന്നു. ഗീതാ പ്രചാരണത്തിനായി പരമേശ്വര്‍ജി വ്യത്യസ്തമായി നിരവധി പരിപാടികള്‍ മുന്നോട്ടു കൊണ്ടുവന്നു.

വിഷയങ്ങളെക്കുറിച്ച് പലതലത്തിലുള്ള ആഖ്യാനങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നു. ദേശീയ താല്‍പര്യവും ജനപക്ഷവുമായ വിഷയങ്ങളില്‍ സൂക്ഷ്മതയോടെ ഗഹനമായ ആഖ്യാനങ്ങള്‍ കൊണ്ടുവന്ന ആളാണ് പരമേശ്വര്‍ജി. രാമായണ മാസാചരണം അത്തരത്തിലൊന്നായിരുന്നു. ‘സംയോഗി’ എന്ന പേരില്‍ സംസ്‌കൃതത്തേയും യോഗയേയും ഗീതയേയും കോര്‍ത്തിണക്കി ആഖ്യാനം ഒരുക്കിയതും പരമേശ്വര്‍ജിയാണ്. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഹസ്രാബ്ദത്തിന്റെ മാനേജ്‌മെന്റ് വഴികാട്ടി ഗീതയാണെന്ന് പറഞ്ഞ് അന്താരാഷ്‌ട്ര സെമിനാര്‍ സംഘടിപ്പിച്ച് കാലത്തിനു മുന്‍പേ ചിന്തിക്കാന്‍ പരമേശ്വര്‍ജിക്കായി. രാഷ്‌ട്രീയത്തിലും വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഇത്രത്തോളം നയപരമായ സമീപനങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഒരു വ്യക്തി വേറെ ഉണ്ടായിട്ടില്ല, അതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ വിജയം എന്നും .ശിവപ്രസാദ് പറഞ്ഞു.

അദ്ദേഹം ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സംഘടനകള്‍ക്ക് കഴിഞ്ഞോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. പരമേശ്വര്‍ജിയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന പുസ്തകം പുറത്തു വരേണ്ടതും ആവശ്യമാണ്. ഡോ. കെ. ശിവപ്രസാദ് പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. . ധൈക്ഷണിക വൈകാരിക പശ്ചാതലത്തില്‍ നിന്ന്‌കൊണ്ട് കേരളത്തിന്റെ സാഹചര്യത്തില്‍ ദേശീയ നവോത്ഥാന പ്രവര്‍ത്തനത്തെ ഇന്ന് കാണുന്ന തരത്തിലുള്ള മഹാപ്രസ്ഥാനമായി മാറ്റുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് പി.പരമേശ്വരന്‍ എന്നും ആര്‍.സഞ്ജയന്‍ അനുസ്മരിച്ചു. ജില്ലാ അധ്യക്ഷന്‍ ഡോ.വിജയകുമാരന്‍ നായര്‍, ഡോ.വി.ടി.ലക്ഷ്മി വിജയന്‍, പ്രവീണ്‍.ബി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: PICKvicharakendramParameshwarjiK. Sivaprasad.P Parameswaran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പി പരമേശ്വരന്റ കാഴ്ചപ്പാട് രാജ്യത്തുടനീളം ആഴത്തില്‍ പ്രതിധ്വനിക്കുന്നു: ജഗ്ദീപ് ധന്‍കര്‍

Main Article

ദിശാബോധം നല്‍കിയ ദേശീയ ചിന്തകന്‍

Kerala

പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം മാര്‍ച്ച് 2ന്; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ നിര്‍വഹിക്കും

Varadyam

പരമേശ്വര്‍ജിയുടെ പെരുമ

India

ജാമിയ മിലിയ സർവകലാശാലയിൽ ക്യാംപസ് ഫ്രണ്ട് സജീവം; മലയാളി വിദ്യാർഥികൾ നിരീക്ഷണത്തിൽ

പുതിയ വാര്‍ത്തകള്‍

യുവാവിനെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

അമേരിക്കയുടെ ഇരട്ടമുഖം

പാകിസ്താന് സൈനിക പിന്തുണ: ഇന്ത്യയിലെ നിരവധി സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; രാഷ്‌ട്രീയ മൗഢ്യങ്ങളുടെ ബാക്കിപത്രം

ഫോറസ്റ്റ് സ്റ്റേഷനിലെ സിപിഎം വിളയാട്ടം

‘ ഓപ്പറേഷൻ സിന്ദൂർ വെറും പ്രഹസനം , മുകളിൽ കൂടി 3-4 വിമാനങ്ങൾ അയച്ചു , അവ തിരിച്ചുവന്നു ‘ : സൈനിക നടപടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എംഎൽഎ 

ഖലീജ് ടൈംസ്  സി ഇ ഒ  ചാൾസ് യാഡ്‌ലിയോടൊപ്പം ടാൽറോപ് ടീം

ടാൽറോപ്-ഖലീജ് ടൈംസ് ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടി മെയ് 20 ന് ദുബൈയിൽ

വിയറ്റ്‌നാം മുതല്‍ സൗദി അറേബ്യ വരെ… 17 രാജ്യങ്ങള്‍ക്ക് ബ്രഹ്‌മോസ് വേണം

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മരിച്ചു

‘ഐഫോൺ ഇന്ത്യയിൽ തന്നെ നിർമ്മിക്കും’- ട്രംപിന്റെ നിർദ്ദേശം തള്ളി ആപ്പിൾ, കേന്ദ്രത്തിന് ഉറപ്പ് ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies