Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യ: ഇന്ദ്രപ്രസ്ഥത്തില്‍ സമരകാഹളം

പി.ഷിമിത്ത് by പി.ഷിമിത്ത്
Dec 11, 2024, 06:43 am IST
in India

ന്യൂദല്‍ഹി: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ആയിരങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന പ്രതിഷേധം. ഭാഷ, വേഷ വ്യത്യാസങ്ങള്‍ക്കിടയിലും ഇന്ദ്രപ്രസ്ഥ വീഥിയില്‍ അവര്‍ ഒന്നിച്ചുയര്‍ത്തിയത് ഐക്യദാര്‍ഢ്യത്തിന്റെ സമര കാഹളം. ലോകത്തിനു മുഴുവന്‍ മംഗളം ഭവിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചവരുടെ പിന്മുറക്കാര്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരേ ദല്‍ഹിയില്‍ ജനരോഷമിരമ്പി.

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങി. ലോക മനുഷ്യാവകാശ ദിനത്തില്‍ ബംഗ്ലാദേശ് ഹൈക്കമ്മിഷനിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഇരുനൂറിലേറെ മത, സാമൂഹ്യ, സാംസ്‌കാരിക സംഘടനകള്‍ക്കൊപ്പം ദല്‍ഹിയിലെ പൊതുസമൂഹവും അണിചേര്‍ന്നു. സംന്യാസിവര്യന്മാര്‍, വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ഹൈന്ദവ സംഘടനാ ഭാരവാഹികളും നയിച്ചു.

ബംഗ്ലാഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ അന്താരാഷ്‌ട്ര സംഘടനകള്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തസാധ്വി ഋതംഭര ചോദിച്ചു. ഹിന്ദുസമൂഹത്തിന്റെ ക്ഷമ ബലഹീനതയായി കരുതരുത്. ലാളിത്യത്തെയും നിഷ്‌കളങ്കതയെയും ഭീരുത്വമായി കാണരുത്. സ്ത്രീകളെ അനാദരിക്കുന്നത് ഹിന്ദുസമൂഹം പൊറുക്കില്ല. ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ ലോകത്തെവിടെയായാലും ഒറ്റക്കെട്ടായി അതിനെതിരേ ശബ്ദമുയര്‍ത്തണം. അതിക്രമങ്ങള്‍ തടയാന്‍ ഭാരതം ബംഗ്ലാദേശ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം, ഋതംഭര ആവശ്യപ്പെട്ടു.

ഇസ്‌കോണ്‍ ആചാര്യന്‍ കേശവ് മുരാരി, ഇന്ത്യ സെന്‍ട്രല്‍ ഏഷ്യ ഫൗണ്ടേഷന്‍ ഡയറക്ടര്‍ രമാകാന്ത് ദ്വിവേദി, ബംഗ്ലാദേശ് മുന്‍ ഭാരത ഹൈക്കമ്മിഷണര്‍ വീണ സിക്രി, കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത്ത് ഗാംഗുലി എംപി, മുന്‍ ദല്‍ഹി പോലീസ് കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്തവ, ബുദ്ധമത ആത്മീയ നേതാവ് രാഹുല്‍ ഭാന്തെ, സുപ്രീംകോടതി അഭിഭാഷക പ്രിയദര്‍ശിനി, നടനും സാമൂഹിക പ്രവര്‍ത്തകനുമായ രുദ്രനില്‍ ഘോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഹൈക്കമ്മിഷണര്‍ക്കു നിവേദനം സമര്‍പ്പിച്ചു. തീന്‍മൂര്‍ത്തി ചൗക്കില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് തടഞ്ഞു.

Tags: Delhi protestattackonBangladeshHindusHindu genocide in Bangladesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിറ്റണ്‍ ചന്ദ്ര ഘോഷ്
India

ബംഗ്ലാദേശില്‍ ഇസ്ലാമിക ഭീകരര്‍ കടയില്‍ കയറി ഹിന്ദു വ്യാപാരിയെ കൊലപ്പെടുത്തി

Kerala

ഒരു മാസത്തിനിടെ പത്താമത്തെ കൊലപാതകം; ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവിനെ കൂടി ഇസ്ലാമിക ഭീകരര്‍ കൊന്നു

India

ബംഗ്ലാദേശില്‍ നരനായാട്ട് തുടരുന്നു; ഹിന്ദു യുവാവിനെ മര്‍ദിച്ചവശനാക്കി വിഷം കൊടുത്തു കൊന്നു

World

ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ കൊലപാതകം

India

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ വെടിവച്ചു കൊന്നു; മൂന്നാഴ്ചയ്‌ക്കിടെ അഞ്ചാമത്തെ സംഭവം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.