Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി, ചങ്കിടിപ്പോടെ മുന്നണികൾ

Published by

വീറും വാശിയുമേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ജനം വിധിച്ചതെന്ത്? ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ചേലക്കരയിൽ ആദ്യ സൂചന വന്നപ്പോൾ അഞ്ച് വോട്ടിന്റെ ലീഡ് ഇടത് സ്ഥാനാ‍ർത്ഥി യുആ‌‍ർ പ്രദീപിന് ആണ്. updating..

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by