Sports

അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം സുല്‍ത്താനായി മുഹമ്മദ് സുല്‍ത്താന്‍

Published by

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അത് ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് സുല്‍ത്താന്‍ നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തിലാണ് മുഹമ്മദ് സ്വര്‍ണം നേടിയത്. ഇന്നലെ മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ രാവിലെ 6.10 മുതല്‍ ആരംഭിച്ചത്. 11ന് ആണ് കായികമേളയ്‌ക്ക് കൊടിയിറങ്ങുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക