Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്ഥിതിസമത്വം രാമായണത്തില്‍

ഡോ.ഉമാദേവി എസ് by ഡോ.ഉമാദേവി എസ്
Aug 18, 2024, 08:15 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ആദ്യത്തെ ശ്രീരാമപട്ടാഭിഷേകത്തിനായുള്ള തീരുമാനവേളയില്‍ വൃദ്ധനായ ദശരഥ മഹാരാജാവ്, തന്റെ സീമന്തപുത്രന്‍ ആരെന്നും അവതാരോദ്ദേശ്യമെന്തെന്നും തിരിച്ചറിയുന്നു. തന്റെ പുത്രന്റെ മൂല്യഗുണങ്ങളേയും അപദാനങ്ങളെയും ഓര്‍ത്ത് സന്തോഷിക്കുന്ന ഭാഗം അയോദ്ധ്യാകാണ്ഡത്തില്‍ (വാല്മീകി രാമായണം) സര്‍ഗ്ഗം ഒന്നില്‍ പ്രതിപാദിക്കുന്നു. കൂടാതെ സര്‍ഗ്ഗം രണ്ടില്‍ ‘രാമാഭിഷേകാനുമോദനം’ എന്ന ശീര്‍ഷകത്തില്‍, പ്രജകളുടെ അഭിപ്രായങ്ങളും ചൂണ്ടിക്കാണിക്കുന്നു. ചുരുക്കത്തില്‍ സുന്ദരന്‍, വീര്യമിയന്നവന്‍, അസൂയലവലേശമില്ലാത്തവന്‍, മൃദുഭാഷി, വൃദ്ധരോടും (ശീലം, ജ്ഞാനം, വയസ്സ് ഇവകളാല്‍) സജ്ജനങ്ങളോടും സരസസംഭാഷണം, മധുരമായ വാക്ക്, ലോകൈക വീരന്‍, അഹങ്കാരമില്ലാത്തവന്‍, അമേയബുദ്ധിമാന്‍, അസത്യം ഓതാത്തവന്‍, കാരുണ്യം, ക്ഷമ, ശാന്തത, കരുണ എന്നിവയുള്ളവന്‍ ധര്‍മ്മജ്ഞന്‍, ക്ഷത്രിയ ധര്‍മ്മാനുഷ്ഠാനി, വീര്യവാന്‍, യുക്തി-യുക്തമായി സംസാരിക്കുന്നവന്‍, അരോഗദൃഢഗാത്രന്‍, വേദ-വേദാംഗ, കല-സംഗീത-ശാസ്ത്ര-ശസ്ത്രജ്ഞാനി, ധര്‍മ്മം, അര്‍ത്ഥം, കാമം ഇവകളുടെ സാരാംശം അറിയുന്നവന്‍, ഭക്തിയും അചഞ്ചല മനസ്സും ഉള്ളവന്‍, സമയബന്ധിതമായി ധനം സ്വരൂപിച്ച് ചെലവഴിക്കാന്‍ കഴിവുള്ളവന്‍, അലസത, മുന്‍കോപം, പരനിന്ദ, ഗര്‍വ്വ്, ദേഷ്യം ഇവയൊന്നും തീണ്ടാത്തവന്‍, യുക്തി യുക്തമായ ചിന്തയും വാദവും ഉള്ളവന്‍ എന്നാല്‍ വീരശൂരപരാക്രമി, ലോകക്ഷേമമനുസരിച്ച് ഹിതം കൊടുക്കുന്നവന്‍… ഈ ഗുണങ്ങളെല്ലാം അയോദ്ധ്യാവാസികളുടെ അഭിപ്രായങ്ങളായിട്ടാണ് വാല്മീകി രാമായണത്തില്‍ പ്രതിപാദിക്കുന്നത്.

മഹാരാജാവിന് തന്റെ പിന്‍ഗാമിയായി രഘുവരനെ നിശ്ചയിക്കാമെന്ന കീഴ്‌വഴക്കം നിലനില്‍ക്കെ പ്രജാനുവാദവും അഭിപ്രായവും അനിവാര്യമെന്ന് തെളിയിക്കുന്ന ആശയങ്ങളാണ് ഇവിടെ പ്രതിഫലിക്കുന്നത്. ആധുനിക ജനാധിപത്യത്തിന്റെ തത്തുല്യമായ മറ്റൊരു രീതിയല്ലേ ഇവിടെ കാണാവുന്നത്? ഇത്രയധികം മൂല്യഗണങ്ങളുള്ള രാജാവ് ഭരിക്കുന്ന രാജ്യം, സ്ഥിതി സമത്വപൂരിതമായിരിക്കുമെന്ന് സംശയമില്ല.

രാവണ നിഗ്രഹവും സീതാസ്വീകാര്യതയും കഴിഞ്ഞ്, അയോദ്ധ്യ പ്രവേശനവും അഭിഷേകവും നടക്കുന്നു. അധ്യാത്മ രാമായണത്തില്‍ യുദ്ധകാണ്ഡമവസാനം ‘ശ്രീരാമന്റെ രാജ്യഭാരഫലം’ എന്ന ശീര്‍ഷകത്തില്‍ എഴുത്തച്ഛന്റെ വിവരണം ‘സ്ഥിതി സമത്വം’ (സോഷ്യലിസം) എന്ന ആശയത്തെ പ്രോജ്ജ്വലിപ്പിക്കുന്നതായി കാണാം. ശ്രീരാമചന്ദ്രന്റെ രാജ്യാഭിഷേകം കഴിഞ്ഞതോടെ അയോദ്ധ്യാ രാജ്യത്തെ പ്രജകള്‍ മുഴുവനും സൗഖ്യം ഏറുകയും, സ്ത്രീവൈധ്യവ്യ ദുഃഖം ഇല്ലായ്ക, വ്യാധി-ഭയം ഇവ ആര്‍ക്കുമില്ലായ്ക, സസ്യ-ശ്യാമള ശബളമായ ഭൂമി, ബാലമരണമില്ലായ്ക, വേണ്ട കാലങ്ങളില്‍ മഴ പെയ്യുന്ന രീതി, ഓരോ വര്‍ണ്ണാശ്രമങ്ങളില്‍ ഉള്ളവര്‍ അവരവരുടെ കര്‍മ-ധര്‍മങ്ങളില്‍ ബദ്ധശ്രദ്ധരായി ജീവിക്കുക, എല്ലാവരും പരസ്പരം അനുകമ്പയുള്ള മനസ്സിന്റെ ഉടമകളാവുക, നല്ല ചിന്ത, മറ്റുള്ളവരുടെ സ്വത്തിലോ പരസത്രീകളിലോ യാതൊരു താല്‍പ്പര്യവുമില്ലായ്മ, ഇന്ദ്രിയ നിയന്ത്രണത്തിന് സ്വയം വിധേയരായ ജനത, പരസ്പരം നിന്ദയില്ലായ്മ, പിതാവ് പുത്രീ-പുത്രരെ രക്ഷിക്കുന്നതുപോലെ, പ്രജകളെ രക്ഷിക്കുന്ന രാജാവാണ് അയോധ്യ വാഴുന്നത്. ജനങ്ങള്‍ക്ക് ഇതില്‍പ്പരം ഐശ്വര്യം എന്ത് വേണം?

മനുഷ്യനും പ്രപഞ്ചവും പരസ്പരം ആശ്ലേഷിച്ച് ജീവിക്കുന്ന ജനതതി, ഐശ്വര്യവും സമൃദ്ധിയും എല്ലാവര്‍ക്കും ഒരേപോലെ ഉറപ്പുവരുത്തുന്ന സാമൂഹ്യഘടന ധര്‍മ്മബോധത്തിലൂന്നിയ രാജാവും പ്രജകളും ഇവയെല്ലാം പറയുന്നത് ‘സ്ഥിതി സമത്വം’ (സോഷ്യലിസം) അല്ലേ? ഈ സങ്കല്‍പ്പങ്ങളെയൊക്കെ അന്യമാക്കുന്നതും, അബദ്ധജടിലവുമായ വിദ്യാഭ്യാസ പദ്ധതിയാണ് നമ്മുടെ ശാപം. രാമായണമാസാചരണം യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാനും അതനുസരിച്ച് നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തിയെടുക്കാനുമുള്ള അവസരവും ആവുമ്പോഴാണ് നാം ആത്മനിര്‍ഭരരാകുന്നത്.

Tags: ramayanaDevotionalRam and sita StoriesStatus equality
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

Samskriti

വേദാന്ത സമീപനം ഊര്‍ജ്ജതന്ത്രത്തില്‍

Samskriti

വീടിന്റെ ഐശ്വത്തിനും ഭാഗ്യത്തിനും നിലവിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Samskriti

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies