Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാനൂര്‍ വാഴമല ഉരുള്‍പൊട്ടല്‍ ആശങ്കയില്‍; ഭീഷണിയായി അനധികൃത ക്വാറികള്‍

പി.പി.രാമചന്ദ്രന്‍ by പി.പി.രാമചന്ദ്രന്‍
Aug 5, 2024, 05:36 pm IST
in Kannur
കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ വാഴമലയില്‍
മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടപ്പോള്‍

കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ വാഴമലയില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടപ്പോള്‍

പാനൂര്‍: സമുദ്രനിരപ്പില്‍ നിന്ന് 2600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന വാഴമല പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. പാനൂരിലെ പാനോളി തറവാട്ടിലെ കെട്ടിലമ്മ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയതാണ് ഈ മലനിരകള്‍. മലനിരകളിലെ 2000 ഏക്കര്‍ ഭൂമി പോത്തന്‍ ജോസഫ് എന്ന വ്യക്തി വിലയ്‌ക്ക് വാങ്ങുകയും തുടര്‍ന്ന് മരങ്ങള്‍ വെട്ടിമാറ്റപ്പെടുകയും ചെയ്തു. ആദിവാസികളുടെ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഭൂമി വാങ്ങിയവര്‍ക്ക് പട്ടയം ലഭിച്ചതോടെയാണ് ക്വാറികള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

70 ല്‍ അധികം ക്വാറികളാണ് തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴമല മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വാഴമല റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. കരിങ്കല്ലുമായി നിരവധി ടോറസ് വാഹനങ്ങള്‍ ഓടുന്നതിനാല്‍ വാഴമല റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പ്രദേശത്ത് ഏഴ് ക്വാറികള്‍ക്ക് മാത്രമേ പ്രവര്‍ത്തന അനുമതിയുള്ളൂ. ബാക്കി മുഴുവന്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുവരികയാണ്.

പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബാംഗങ്ങളാണ് വാഴമല കോളനികളില്‍ താമസിച്ചുവരുന്നത്. ശക്തമായ മഴ പെയ്യുന്നതിനാല്‍ കോളനി നിവാസികളെ സാംസ്‌കാരികകേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. സാംസ്‌കാരിക കേന്ദ്രവും സുരക്ഷിതമല്ല. കോളനി നിവാസികളെ മലയ്‌ക്ക് താഴെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് ആവശ്യം.

നരിക്കോട് മലയിലെ ക്രഷറിന് സമീപമുള്ള പാലം ടോറസ് വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ അപകടാവസ്ഥയിലായി ഏത് സമയത്തും തകരുമെന്ന നിലയിലാണുള്ളത്. പാലം തകര്‍ന്നാല്‍ പ്രദേശവാസികള്‍ക്ക് പൊയിലൂരില്‍ എത്താനുള്ള മാര്‍ഗം മുത്തപ്പന്‍ മടപ്പരയിലേക്കുള്ള റോഡാണ്. പ്രസ്തുത റോഡും തകര്‍ന്നുകിടക്കുകയാണ്.

ഏഴ് മലകളുടെ സംഗമഭൂമിയാണ് വാഴമല പ്രദേശം. പാത്തിക്കല്‍ മല, കുട്ടി കൊളുത്തായി, കൊളുത്തായ് മല, പന്നിയങ്കാവ്, നരിക്കോട് മല, വാഴമല എന്നിവ ചേര്‍ന്നതാണ് വാഴമല പ്രദേശം. പൊയിലൂരില്‍ നിന്നും ചെറുവാഞ്ചേരിയില്‍ നിന്നും വാഴമലയിലേക്കെത്താം. ചെറുപറമ്പില്‍ നിന്നും പാത്തിക്കല്‍ വഴി വാഴമലയിലേക്ക് പോകാം. വാഴമലയിലെ വെള്ളച്ചാട്ടം, വിമാനപ്പാറ എന്നിവ ആകര്‍ഷകങ്ങളാണ്. ഒറ്റക്കല്ലില്‍ വിമാനം ലാന്‍ഡ് ചെയ്തത് പോലെയുള്ളതാണ് വിമാനപാറ. കോടമഞ്ഞും തണുത്ത കാറ്റും വാഴമലയുടെ പ്രത്യേകതയാണ്. പുനലൂരില്‍ നിന്ന് 12 കിലോമീറ്ററും ചെറുവാഞ്ചേരിയില്‍ നിന്ന് 15 കിലോമീറ്ററും കോളയാട് നിന്ന് 8 കിലോമീറ്ററും ദൂരമുണ്ട് വാഴമലയിലേക്ക്.

മുണ്ടക്കൈ ദുരന്തത്തിനുശേഷം പ്രദേശവാസികള്‍ ആശങ്കയിലാണുള്ളത്. അധികാരികള്‍ കണ്ണ് തുറക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടണം. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശമാണിത്. ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റ് പ്രദേശത്ത് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. രാഷ്‌ട്രീയ, സാമ്പത്തിക സ്വാധീനം ഉപയോഗിച്ചാണ് മാഫിയകള്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ക്വാറി പ്രവര്‍ത്തനം നിര്‍ത്തലാക്കിയില്ലെങ്കില്‍ പൊയിലൂര്‍ പ്രദേശം ചരിത്രത്തിന്റെ ഭാഗമായി മാറുമെന്നുള്ള ആശങ്കയിലാണ് പ്രദേശവാസികള്‍. വാഴമലയില്‍ മുണ്ടക്കയം ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്തംഗം സുധാവാസു ആവശ്യപ്പെട്ടു.

Tags: Panoorlandslide concernPanoor Vazhamalacheruvancheryവാഴമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോൽവിയിൽ വിറളി പൂണ്ട് പാനൂരിൽ സിപിഎം നടത്തിയ വടിവാൾ ഗുണ്ടായിസത്തിനെതിരെ നടപടി : അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Kerala

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

Kerala

പ്രണയപ്പകയിൽ കൊലപാതകം; വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി കുറ്റക്കാരൻ, ശിക്ഷാ വിധി തിങ്കളാഴ്ച, ഒന്നു പറയാനില്ലെന്ന് പ്രതി

Kerala

നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകം; കോടതി വെള്ളിയാഴ്ച വിധി പറയും, കൊലപതകത്തിന് പിന്നിൽ പ്രണയപ്പക

Kerala

പാനൂര്‍ ബോംബ് നിര്‍മാണ കേസ് : 3 പേര്‍ കൂടി അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.